www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1809) Idukki (1767) Mostreaded (1615) Crime (1377) National (1201) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നഴ്‌സിന്‍റെ കൈയിൽ നിന്നും താഴെ വീണ് നാല് ദിവസം പ്രായമായ കുഞ്ഞിന് പരുക്ക്

Share it:



തിരുവനന്തപുരം: നഴ്‌സിന്‍റെ കൈയിൽ നിന്നും താഴെ വീണ് നാല് ദിവസം പ്രായമായ കുഞ്ഞിന്‍റെ തലയ്ക്ക് പരുക്ക്. നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലാണ് സംഭവം നടന്നത്. 

സുരേഷ്‌കുമാർ- ഷീല ദമ്പതികളുടെ കുഞ്ഞാണ് നിലത്ത് വീണത്. കുഞ്ഞിനെ ചികിത്സകൾക്കായി എസ്.എ.ടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. 

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയും ഒഡീഷ- ആന്ധ്ര പ്രദേശ് തീരത്തിനു സമീപത്തുള്ള ചക്രവാതചുഴിയും അനുബന്ധ കാലാവർഷക്കാറ്റുകളുമാണ് മഴ ശക്തമാകാൻ കാരണമാകുന്നത്. തീര ദേശത്ത് ശക്തമായ തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. 

Share it:

Kerala

Post A Comment: