കണ്ണൂർ: സ്‌കൂൾ വരാന്തയിൽ വിദ്യാർഥിക്ക് തെരുവുനായയുടെ കടിയേറ്റു. കണ്ണൂർ ചിറ്റാരിപ്പറമ്പ് ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യർഥിക്കാണ് തെരുവുനായയുടെ കടിയേറ്റത്.
രാവിലെ ക്ലാസിലേക്ക് കയറുന്നതിനിടെ സ്‌കൂൾ വരാന്തയിൽ വെച്ചാണ് കടിയേറ്റത്. കുട്ടിയെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3
Post A Comment: