www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചികിത്സയ്ക്കിടെ ഡോക്‌ടറുടെ മൊബൈലുമായി 17 കാരൻ മുങ്ങി

Share it:

തിരുവനന്തപുരം: ചികിത്സയ്ക്കെത്തിയ 17 കാരൻ ഡോക്‌ടറുടെ മൊബൈൽ ഫോണുമായി മുങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളെജിലാണ് സംഭവം. 17 കാരനെ പൊലീസ് പിടികൂടിയിട്ടുണ്ട്. പൂന്തുറ സ്വദേശിയാണ് പ്രതി. 

വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ ബാലന്‍ പരിശോധനയ്ക്ക് ശേഷം ഡോക്ടറുടെ മൊബൈല്‍ഫോണ്‍ അടിച്ചുമാറ്റിയ മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  പിന്നീട് മൊബൈല്‍ ഭീമാപള്ളി ഭാഗത്തെ ഒരു കടയില്‍ വിറ്റു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് പൊലീസ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Crime

Post A Comment: