www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പോൾ മുത്തൂറ്റ് വധം; എട്ട് പ്രതികളെ വെറുതെ വിട്ടു

Share it:

കൊച്ചി: കേരളത്തെ ഇളക്കി മറിച്ച പോൾ മുത്തൂറ്റ് വധക്കേസിൽ എട്ട് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നാം പ്രതി സത്താർ, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരൻ, ആറാം പ്രതി സതീശ് കുമാർ, ഏഴാം പ്രതി രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ, ഒമ്പതാം പ്രതി ഫൈസൽ എന്നിവരെയാണ് വെറുതെ വിട്ടത്.

മുത്തൂറ്റ് ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി ഡിവിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ എം. ജോര്‍ജിനെ കൊലപ്പെടുത്തിയ കേസിലാണ് ഹൈകോടതി പ്രതികളെ വെറുതെ വിട്ടത്.  എട്ടു പ്രതികൾക്കും  ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. ഇത് റദ്ദാക്കികൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.  രണ്ടാം പ്രതി കാരി സതീശ് അപ്പീൽ ഫയൽ ചെയ്തിരുന്നില്ല. 2009 ഓഗസ്റ്റ് 22ന് രാത്രിയാണ് നെടുമുടി പൊങയിൽ വെച്ച്  പോള്‍ എം. ജോര്‍ജിനെ കൊന്നത്. കേസ് സിബിഐ ആണ് അന്വേഷിച്ചത്.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Crime

Post A Comment: