www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്‌കൂളിൽ ലൈംഗിക ബന്ധം; അധ്യാപകനെ വിദ്യാർഥികൾ പൊതിരെ തല്ലി

Share it:

നാമക്കൽ: ലൈംഗിക ബന്ധത്തിനിടെ അധ്യാപകനെ വിദ്യാർഥികൾ കൈയോടെ പിടികൂടി. തമിഴ്നാട് നാമക്കല്‍ എസ് ഉടുപ്പം സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. പുദന്‍സന്‍ദൈ സ്വദേശി ശരവണനെയാണ് നാട്ടുകാര്‍ പിടികൂടിയത്. വിദ്യാലയത്തിലെ പ്രവര്‍ത്തിസമയം കഴിഞ്ഞതിന് ശേഷമാണ് സംഭവം. സ്കൂൾ പരിസരത്ത് വച്ച് അംഗൻവാടി ജീവനക്കാരിയുമായിട്ടാണ് അധ്യാപകൻ ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. 

റൂറല്‍ ചൈല്‍ഡ് ഡെവലപ്മെന്‍റ് പദ്ധതിയുടെ ഭാഗമായാണ് അംഗന്‍വാട് വര്‍ക്കര്‍ സ്കൂളിലെത്തിയത്. സ്കൂളിലെത്തി ഏറെക്കഴിയും മുമ്പേ അധ്യാപകനും വര്‍ക്കറും അടുപ്പത്തിലായി. സ്കൂളില്‍ ഇരുവരും അടുത്തിടപഴകുന്നത് കണ്ട വിദ്യാര്‍ത്ഥികളാണ് ബന്ധത്തെക്കുറിച്ച് മാതാപിതാക്കളെ വിവരമറിയിച്ചത്.

ഇരുവരും സമയം കഴി‌ഞ്ഞിട്ടും സ്കൂളിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ എത്തിയത്. പൊലീസെത്തി അധ്യാപകനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രധാനാധ്യാപകന്‍ വ്യക്തമാക്കിയതായി ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Crime

Post A Comment: