www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1963) Idukki (1892) Mostreaded (1617) Crime (1480) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ജമ്മു- ഹിമാചൽ അതിർത്തിയിൽ ഭൂചലനം

Share it:

ന്യൂഡെൽഹി: ഹിമാചൽപ്രദേശ്- ജമ്മു അതിർത്തിയിൽ ഭൂചലനം. ഇന്നുച്ചയ്ക്ക് 12.10നാണ് ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിക്‌ടർ സ്കെയിലിൽ അഞ്ച് രേഖപ്പെടുത്തിയ ചലനത്തിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഹിമ‌ാചൽ പ്രദേശിലെ ചമ്പ അതിർത്തിയിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്. ഇവിടെ ഞായറാഴ്ച രാവിലെ 5.30ന് ഭൂകമ്പം നടന്നതായി ഷിലം കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു. റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂകമ്പത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

National

Post A Comment: