www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കേരളാ എക്‌സ്പ്രസിൽ തീപിടുത്തം; രണ്ട് ബോഗികൾ കത്തി

Share it:

ന്യൂഡെൽഹി: കേരളാ എക്‌സ്പ്രസിൽ തീപിടുത്തം. ന്യൂഡെൽഹി സ്റ്റേഷനിലെ എട്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരിക്കുമ്പോഴാണ് തീപിടുത്തമുണ്ടായത്. ചത്തീഗഢ്- കൊച്ചുവേളി  ട്രെയിനിലെ രണ്ട് ബോ​ഗികൾക്കാണ് കത്തിയത്. 

സംഭവത്തെ തുടർന്ന് യാത്രക്കാരെ മാറ്റിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമായതോടെ ട്രെയിനിനെ നിസാമുദ്ദീൻ സ്റ്റേഷനിലേക്ക് മാറ്റി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Mostreaded

National

Post A Comment:

Portable Mini Air Cooler Fan with LED Light