www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മകളെ അപമാനിച്ച എസ്ഐയെ നടുറോഡിൽ കരണത്തടിച്ച് അമ്മ

Share it:

നടുറോഡിൽ മകളെ അപമാനിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ കരണത്തടിച്ച് അമ്മ. മധ്യപ്രദേശിലെ ഭോപാലിൽ ആണ് സംഭവം. അനധികൃത മദ്യവിൽപന നടക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥർ മഹേശ്വറിലെ വീട്ടിൽ പരിശോധനയ്ക്കെത്തിയത്. എസ്ഐ മോഹൻലാൽ ഭയാലും സംഘവുമായിരുന്നു പരിശോധന നടത്താനെത്തിയത്. 

ഇതിനിടെ വീട്ടിനുള്ളിൽ വച്ച് പൊലീസ് ഉദ്യോഗസ്ഥൻ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. നാട്ടുകാരിൽ ചിലരാണ് രംഗം വീഡിയോയിലാക്കിയത്. എസ്ഐയെ വീട്ടിൽ നിന്നും കോളറിൽ പിടിച്ചുകൊണ്ട് വരുന്ന സ്ത്രീയെയാണ് വീഡിയോയിൽ കാണുന്നത്. റോഡിലെത്തിച്ച എസ്ഐയെ അമ്മ മർദിക്കുന്നതും കരണത്തടിക്കുന്നതും കാണാം. 

സ്ത്രീ വടികൊണ്ടും ഉദ്യോഗസ്ഥനെ അടിക്കുന്നുണ്ട്. മകളെ അപമാനിച്ചുവെന്നാരോപിച്ചായിരുന്നു മർദനം. ഇത് കണ്ട് നാട്ടുകാരും ഉദ്യോഗസ്ഥനെ മർദിച്ചു. എസ്ഐയെ മർദിക്കുന്നത് കണ്ടിട്ടും ഒപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടതുമില്ല. സംഭവത്തിൽ ഏഴ് സ്ത്രീകൾക്കെതിരെ കേസുണ്ട്. റെയ്ഡ് മുടക്കാൻ ബോധപൂർവം മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Crime

National

Post A Comment: