www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്പ്

Share it:

ജമ്മു: ജമ്മുവിൽ വീണ്ടും പാക്ക് വെടിവയ്പ്പ്. പൂഞ്ച് ജില്ലയിലെ മെന്ധർ സെക്ടറിലാണ് ഇന്ന് പാക് സൈനികർ വെടിനിർത്തൽ കരാർ ലംഘിച്ചത്. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി ഇന്ത്യ പിൻവലിച്ചതിന് പിന്നാലെ പാക് സൈനികരുടെ ഭാഗത്ത് നിന്ന് നിരന്തരണം ആക്രമണം ഉണ്ടാവുന്നുണ്ടെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. 

മെന്ധർ സെക്ടറിൽ ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണം ഉണ്ടായത്. ഉടൻ തന്നെ ഇന്ത്യൻ സൈന്യം പ്രത്യാക്രമണവും നടത്തി.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Share it:

National

Post A Comment: