www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചന്ദ്രയാനു പിന്നാലെ ഗഗൻയാൻ ചന്ദ്രനിലേക്ക്; യാത്ര മനുഷ്യരുമായി

Share it:

ന്യൂഡെൽഹി: സോഫ്റ്റ് ലാന്‍റിങ്ങിൽ പിഴവ് സംഭവിച്ചെങ്കിലും ചന്ദ്രയാൻ രണ്ട് ദൗത്യം നൽകിയ ആത്മ വിശ്വാസത്തിലാണ് ഐഎസ്ആർഒ. രാജ്യമൊട്ടാകെ ഐഎസ്ആർഒയ്ക്ക് സപ്പോർട്ടുമായി രംഗത്തെത്തുമ്പോൾ അടുത്ത ചാന്ദ്ര ദൗത്യത്തിനുള്ള തിരക്കിലാണ് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ. 2022ൽ കുതിച്ചുയരാൻ ലക്ഷ്യമിടുന്ന ഗഗൻയാൻ ദൗത്യം പിഴവുറ്റതാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഐഎസ്ആർഒ. 

ചന്ദ്രയാന്‍ ദൗത്യത്തിനും ഗഗന്‍യാനിനും രണ്ട് തരത്തിലുള്ള ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഉള്ളതെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. ചന്ദ്രയാനില്‍ നിന്നും വ്യത്യസ്തമായി മനുഷ്യരെ ചന്ദ്രോപരിതലത്തില്‍ ഇറക്കാനും അവരെ സുരക്ഷിതമായി ഭൂമിയില്‍ തിരികെ എത്തിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഗഗന്‍യാന്‍ പദ്ധതി. സാറ്റലൈറ്റ് ദൗത്യങ്ങളും, മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യവും യാതൊരു കുഴപ്പവും ഇല്ലാതെ തന്നെ മുന്നോട്ട് പോകും. ഓരോ ദൗത്യവും ഓരോ തരത്തിലുള്ളതാണെന്നും ബംഗളുരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തെ എര്‍ത്ത് ഒബ്‌സര്‍വേഷന്‍സ് ആപ്ലിക്കേഷന്‍സ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് പ്രോഗ്രാം ഡയറക്ടര്‍ പി.ജി. ദിവാകര്‍ പറയുന്നു.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Mostreaded

Science

Post A Comment: