www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കനത്ത മഴ; നടൻ അമിതാഭ് ബച്ചന്‍റെ വീട്ടിൽ വെള്ളം കയറി

Share it:

മുംബൈ: ദിവസങ്ങളായി മുംബൈയിൽ പെയ്യുന്ന കനത്ത മഴയിൽ നടൻ അമിതാഭ് ബച്ചന്‍റെ വീട്ടിൽ വെള്ളം കയറി. സംഭവത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ബച്ചന്‍റെ 'പ്രതീക്ഷ' എന്ന വീട്ടിലാണ് വെള്ളം കയറിയത്. 

ബച്ചനും ഭാര്യ ജയയും അഭിഷേക് ബച്ചനും ഐശ്വര്യറായിയും മകള്‍ ആരാധ്യയും കഴിയുന്ന വീടാണിത്. ഈ വര്‍ഷം ഇതു രണ്ടാംതവണയാണ് മഴ കനത്തതോടെ ബച്ചന്‍റെ വീട്ടില്‍ വെള്ളം കയറുന്നത്. കഴിഞ്ഞ ജൂലൈയില്‍ അദ്ദേഹത്തിന്‍റെ മറ്റൊരു ബംഗ്ലാവായ ജാനകിലും വെള്ളക്കെട്ടു നിറഞ്ഞിരുന്നു. ബച്ചന്‍ ഓഫീസ് ആയി ഉപയോഗിക്കുന്ന വീടാണത്. ബംഗ്ലാവില്‍ നിന്നും വെള്ളം നീക്കം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

‌ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Entertainment

National

Post A Comment: