www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൂട്ട ബലാത്സംഗത്തിനിടെ രക്ഷപെട്ട കൗമാരക്കാരി നഗ്നയായി ഓടി; രാജ്യത്തെ നടുക്കുന്ന പീഡനം വീണ്ടും

Share it:

ജയ്പ്പൂർ: ബന്ധുക്കൾക്കൊപ്പം ക്ഷേത്ര ദർശനം നടത്തി മടങ്ങിയ കൗമാരക്കാരിയ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചു. രാജസ്ഥാനിലെ ജയ്പ്പൂരിലാണ് രാജ്യത്തെ തന്നെ നടുക്കിയ സംഭവം അരങ്ങേറിയത്. തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. ക്ഷേത്ര ദർശനത്തിനായി ബന്ധുക്കൾക്കൊപ്പം എത്തിയ കുട്ടിയെ വഴിയിൽ മദ്യപ സംഘം പിന്തുടരുകയായിരുന്നു.

ആളൊഴിഞ്ഞ സ്ഥലത്തെത്തിയതോടെ പെൺകുട്ടിയെ മൂന്നംഗ സംഘം തട്ടികൊണ്ടുപോയി. ബന്ധുക്കളെ മർദിച്ച് അവശരാക്കിയ ശേഷമാണ് സംഘം ക്രൂരത നടത്തിയത്. ഓടി രക്ഷപെടാൻ ശ്രമിച്ച പെൺകുട്ടിയെ പിന്തുടർന്ന് പിടികൂടി പീഡിപ്പിക്കുകയായിരുന്നു. 

ഇതിനിടെ സംഘത്തിൽ നിന്നും രക്ഷപെട്ട പെൺകുട്ടി നഗ്നയായി റോഡിലൂടെ ഓടിയതായും ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പട്ടിക ജാതി വിഭാഗത്തിൽപെട്ടതാണ് പെൺകുട്ടി. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

‌ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Crime

Post A Comment: