www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പൃഥ്‌വിയുടെ അല്ലിമോൾക്ക് ഇന്നു പിറന്നാൾ

Share it:

നടൻ പൃഥ്‌വിരാജിന്‍റെയും സുപ്രിയയുടെയും മകൾ അല്ലിയെന്ന അലംകൃതയ്ക്ക് ഇന്ന് പിറന്നാൾ ദിനം. പൃഥ്‌വി തന്നെയാണ് മകളുടെ പിറന്നാൾ ദിനം ആരാധകരെ അറിയിച്ചത്. 

'പിറന്നാള്‍ ആശംസകള്‍ അല്ലി. മമ്മയും ഡാഡയും നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു. നീയാണ് എന്നും ഞങ്ങളുടെ സൂര്യപ്രകാശം. എന്‍റെ ഏറ്റവും വലിയ വിജയവും നീ തന്നെ. എല്ലാ ആശംസകള്‍ക്കും സ്നേഹത്തിനും അല്ലി നന്ദിയറിയിക്കുന്നു എന്നാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Entertainment

Gallery

mollywood

Post A Comment: