www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പെരിയാർവാലിയിൽ മതിൽ ഇടിഞ്ഞു വീണ് ഒന്നരവയസുകാരി മരിച്ചു

Share it:

ഇടുക്കി: നിർമാണത്തിലിരിക്കെ മതിൽ ഇടിഞ്ഞു വീണ് ഒന്നരവയസുകാരി മരിച്ചു. പെരിയാർവാലി മരുതുംകുന്നേൽ ജോഷിയുടെ മകൾ ഇവാനയാണ് മരിച്ചത്. വീടിന്‍റെ മതിൽ നിർമാണം നടന്നുകൊണ്ടിരിക്കെയായിരുന്നു അപകടം. കട്ട ഉപയോഗിച്ച് മതിൽ കെട്ടുന്നതിനിടെ മറു വശത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. 

മതിലിന്‍റെ ഒരു ഭാഗം മണ്ണിട്ട് നികത്തുന്നതിനിടെ മതിൽ ഇടിയുകയായിരുന്നു. കട്ടയും മണ്ണും ശരീരത്തിലേക്ക് പതിച്ച കുട്ടി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. സുനുവാണ് മാതാവ്. അന്നമോൾ സഹോദരിയാണ്. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Share it:

Idukki

Mostreaded

Post A Comment: