www.superprimetime.com

Total Pageviews

44,995,938

Blog Archive

Search This Blog

Tags

Kerala (1780) Idukki (1744) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്കൂളിൽ പഠിക്കുന്ന മകൾ എട്ട് മാസം ഗർഭിണി; ഞെട്ടൽ മാറാതെ വീട്ടുകാർ

Share it:

പീഡനത്തിനിരയായിട്ടും എട്ട് മാസത്തോളം സംഭവം മറച്ചു വച്ച് സ്കൂൾ വിദ്യാർഥിനി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. പന്ത്രണ്ട് വയസുള്ള സ്കൂൾ വിദ്യാർഥിനിയാണ് എട്ട് മാസം ഗർഭിണിയാണെന്നു കണ്ടെത്തിയത്. പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ ചോദിച്ചപ്പോഴാണ് താൻ ഗർഭിണിയാണെന്ന് പെൺകുട്ടി പറയുന്നത്. തുടർന്ന് വീട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. 

പെൺകുട്ടിയുടെ വീടിന് അടുത്തുള്ള പഴക്കച്ചവടക്കാരനാണ് ക്രൂരമായ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയെ വശീകരിച്ച ഇയാൾ സമീപത്തെ ഫാമിൽ കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ പ്രതി ഒരു ഓട്ടോയില്‍ കയറ്റി വീട്ടിലേക്ക് അയച്ചു. കുട്ടി സംഭവം വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ മനസിലാക്കിയതോടെയാണ് പീഡന വിവരം കുട്ടി തുറന്നു പറയുന്നത്.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Share it:

Crime

Post A Comment:

Also Read

ഭക്ഷണത്തിൽ മയക്കുമരുന്നു കലർത്തി; പീഡിപ്പിച്ചത് പലതവണ: മലപ്പുറത്ത് അറസ്റ്റിലായത് 23 കാരൻ

മലപ്പുറം: ഇൻസ്റ്റഗ്രാമിലെ പരിചയം മുതലാക്കി യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് നിരവധി തവണ. മലപ്പുറം കോട