www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തോക്കിൻമുനയിൽ കൂട്ട ബലാത്സംഗം; മൊഴിനൽകാനെത്തിയ പെൺകുട്ടിയെ വെടിവച്ചുകൊല്ലാൻ ശ്രമം

Share it:

ന്യൂഡെൽഹി: കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി മജിസ്ട്രേറ്റിനു മുൻപിൽ മൊഴി നൽകാൻ എത്തിയപ്പോൾ വെടിവച്ചു കൊല്ലാൻ പ്രതികളിൽ ഒരാളുടെ ശ്രമം. കോടതിയിലെത്തി മടങ്ങവെയാണ് പെണ്‍കുട്ടിയെ പ്രതികളില്‍ ഒരാള്‍ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പിടിയിലായ കാസിം  എന്ന രെജി അഹമ്മദിൽ നിന്നും ഡബിള്‍ബാരല്‍ തോക്കും പൊലീസ് കണ്ടെടുത്തു. ഇയാളും കൂട്ടാളികളും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിന് എന്ന് പറഞ്ഞ് പ്രതി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. 

എന്നാല്‍ ഫ്ലാറ്റില്‍ എത്തിയതോടെ പെണ്‍കുട്ടിയെ പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തോക്കിന്‍ മുനയില്‍ നിര്‍ത്തിയായിരുന്നു പീഡനം. സംഭവത്തിന് ശേഷം പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ പ്രതികള്‍ക്കായി പൊലീസ് തിരച്ചിലും ശക്തമാക്കിയിരുന്നു. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Crime

Post A Comment: