www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1963) Idukki (1892) Mostreaded (1617) Crime (1480) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

കിടുവല്ല... കിക്കിടു... ഇട്ടിമാണി പൊളിച്ചെന്ന് പ്രേക്ഷകർ

Share it:

കൊച്ചി: തട്ടുപൊളിപ്പൻ പ്രഖ്യാപനങ്ങളൊന്നുമില്ലാതെയെത്തിയ മോഹൻലാൽ ചിത്രം ഇട്ടിമാണി- മെയ്ഡ് ഇൻ ചൈനയ്ക്ക് വൻ വരവേൽപ്പ്. മുഴുനീള ഹാസ്യ ചിത്രമെന്ന നിലയിൽ മികച്ച ചിത്രമെന്ന പ്രതികരണമാണ് ഇട്ടിമാണിക്ക് പ്രേക്ഷകർ നൽകുന്നത്. തൂവാനത്തുമ്പികൾക്ക് ശേഷം തൃശൂർകാരന്‍റെ വേഷത്തിലെത്തിയ മോഹൻലാൽ പ്രേക്ഷകരെ കൈയിലെടുക്കുന്ന പ്രകടമാണ് സിനിമയിൽ കാഴ്ച്ച വച്ചിരിക്കുന്നത്. 

പ്രായമേറെയായിട്ടും വിവാഹം കഴിക്കാതെ ജീവിക്കുന്ന വ്യക്തിയായിട്ടാണ് മോഹൻലാല്‍ ചിത്രത്തിലുള്ളത്. വെറുതെ ചിരിപ്പിക്കുക മാത്രമല്ല. കുടുംബങ്ങൾക്ക് ഉൾക്കൊള്ളാനാകുന്ന ഒരു കഥയും ചിത്രത്തിനുണ്ട്. നല്ലൊരു സന്ദേശം ഉൾക്കൊള്ളുന്ന ചിത്രം ഓണക്കാലത്തെ ഗംഭീര സമ്മാനമാകുമെന്നു തന്നെയാണ് ആദ്യ വിലയിരുത്തലുകൾ.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

‌ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Entertainment

mollywood

review

Post A Comment: