www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നിർമാതാക്കളുടെ താൽപര്യത്തിനു വഴങ്ങിയില്ല; അവസരം കുറയാനുള്ള കാരണം വ്യക്തമാക്കി നടി

Share it:

മീടുവിനു സമാനമായ വെളിപ്പെടുത്തലുമായിട്ടാണ് ഹോളിവുഡ് താരം താൻഡി ന്യൂട്ടൺ രംഗത്തെത്തിയിരിക്കുന്നത്. നിർമാതാക്കളുടെ ലൈംഗിക താത്പര്യങ്ങൾക്ക് വഴങ്ങാതിരുന്നതിനാൽ ലഭിക്കേണ്ട പല അവസരങ്ങളും കുറഞ്ഞെന്ന് നടി വ്യക്തമാക്കുന്നു. എന്നാൽ തന്‍റെ തീരുമാനത്തിൽ യാതൊരു നഷ്ടബോധവുമില്ലെന്നും താരം പറയുന്നു.

തന്‍റെ കരിയറിനെ ഇത് ബാധിച്ചെന്ന് അടുത്തിടെയാണ് താന്‍ തിരിച്ചറിഞ്ഞത്. നിരവധി പേരില്‍ നിന്ന് ഇക്കാര്യം ഞാന്‍ അറിഞ്ഞു. കാരണം ആരും അവസരം കൊടുത്തില്ലെങ്കിലും അവര്‍ തളരില്ല. അഭിനേതാവ് എന്ന നിലയില്‍ ചിത്രത്തില്‍ അഭിനയിക്കുക മാത്രമല്ല മറ്റ് പല കാര്യങ്ങള്‍ക്ക് കൂടി നമ്മള്‍ നിന്നുകൊടുക്കണം.-താന്‍ഡീ പറയുന്നു.

എനിക്ക് അത് പറ്റില്ലെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതിനാല്‍ തന്‍റെ അവസരങ്ങള്‍ കുറഞ്ഞു എന്നും അവര്‍ വ്യക്തമാക്കി. മിഷന്‍ ഇംപോസിബിള്‍ 2, ക്രാഷ്, ദി പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ് എന്നീ ചിത്രങ്ങളില്‍ താന്‍ഡീ അഭിനയിച്ചിട്ടുണ്ട്. അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ വെസ്റ്റ് വേള്‍ഡ് സീസണ്‍ 2 ലാണ് അടുത്തിടെ അഭിനയിച്ചത്.


ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Share it:

Entertainment

hollywood

Post A Comment: