www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ നിലയത്തിന് ഭീകരാക്രമണ ഭീഷണി

Share it:

ബംഗളൂരു: പാക് ഭീകരർ രാജ്യത്തേക്ക് നുഴഞ്ഞു കയറിയെന്ന റിപ്പോർട്ടിനു പിന്നാലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിന് ഭീഷണി. രഹസ്യാന്വേഷണ ഏജൻസികളാണ് ഭീകരർ ബഹിരാകാശ നിലയം ലക്ഷ്യം വയ്ക്കുന്നതായുള്ള സൂചന നൽകിയത്. ഇതെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. 

കടലില്‍ 50 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ തീരദേശ സേന, മറൈന്‍ പൊലീസ്, സിഐഎസ്എഫ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും കര്‍ശന നിരീക്ഷണമേര്‍പ്പെടുത്തുകയും ചെയ്തു. മത്സ്യ ബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിലാണ്.

കൂടാതെ ശ്രീഹരിക്കോട്ടയ്ക്ക് സമീപമുള്ള വനപ്രദേശത്ത് നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ പൊലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വനപ്രദേശങ്ങളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Share it:

Mostreaded

National

Post A Comment: