www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വേണ്ടി വന്നാൽ കാശ്മിരിൽ പോകുമെന്ന് ചീഫ് ജസ്റ്റിസ്

Share it:

ന്യൂഡെൽഹി: കാശ്മിരിലെ കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾക്ക് കനത്ത തിരിച്ചടി. വേണ്ടി വന്നാൽ കാശ്മീരിലേക്ക് പോകുമെന്ന് ചീഫ് ജസ്റ്റിസ്. ഗുലാംനബി ആസാദിനു കാശ്മീർ സന്ദർശിക്കാൻ അനുമതി നൽകിയതിനു പിന്നാലെയാണ് ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണം. ജനങ്ങൾക്ക് കോടതിയെ സമീപിക്കാൻ കഴിയുന്നില്ലെന്ന പരാതിയിലാണ് ചീഫ് ജസ്റ്റിസ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. 

ഫറൂഖ് അബ്ദുല്ലയുടെ കരുതൽ തടങ്കലിൽ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി വിശദീകരണം തേടി. 30നകം മറുപടി നൽകണമെന്നാണ് നിർദേശം. കാശ്മീരിൽ തുടരുന്ന നിയന്ത്രണങ്ങൾക്കെതിരെ സമർപ്പിച്ച ഒരു കൂട്ടം ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Share it:

National

Post A Comment: