www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പനയിൽ മദ്യപ സംഘത്തിന്‍റെ അഴിഞ്ഞാട്ടം; സ്ത്രീകളെ ഉൾപ്പെടെ മർദിച്ചു

Share it:

ഇടുക്കി: സ്ത്രീകൾ ഉൾപ്പെടുന്ന സംഘത്തിനു നേരെ മദ്യപ സംഘത്തിന്‍റെ അഴിഞ്ഞാട്ടം. കട്ടപ്പനയിലാണ് ഓട്ടോറിക്ഷാ യാത്രക്കാർക്ക് നേരെ കാറിലെത്തിയ മദ്യപ സംഘം ആക്രമണം അഴിച്ചു വിട്ടത്. ചെമ്പകപ്പാറ സ്വദേശികളായ മൂന്നു പേരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ചെമ്പകപ്പാറ പറപ്പള്ളിക്കുന്നേൽ സജി ജേഷ്ഠന്‍റെ ഭാര്യയും മകളും എന്നിവരാണ്  ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. 

മൂവരും കട്ടപ്പനയിലെ ആശുപത്രിയിലേക്ക് വരികയായിരുന്നു. ഇതിനിടെ തെറ്റായദിശയിലൂടെ മുന്നോട്ടുപോയ കാർ ഓട്ടോറിക്ഷയുമായി ഉരസി. ഇത് ചോദ്യം ചെയ്തതിന് കാറിലെ മദ്യപസംഘം ഓട്ടോറിക്ഷ യാത്രക്കാരെ മർദിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയതോടെയാണ് ഇവര്‍ പിന്‍വാങ്ങിയത്. മര്‍ദനത്തിനിയായ മൂവരും കട്ടപ്പന സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിൽ കട്ടപ്പന പൊലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Share it:

Idukki

Post A Comment: