www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭാര്യയുടെ കൺമുന്നിൽ ഭർത്താവിനെ കൊന്നു കെട്ടിത്തൂക്കി

Share it:

പാടത്ത് പണിയെടുത്തുകൊണ്ടിരിക്കെ കർഷകനെ ഭാര്യയുടെ മുന്നിൽ കൊലപ്പെടുത്തിയ സംഘം മൃതദേഹം കെട്ടിത്തൂക്കി. സിയാശരൻ യാദവ് (40) ആണ് കൊല്ലപ്പെട്ടത്. ഭാര്യ സോണി ദേവി കണ്ടുകൊണ്ടിരിക്കെയായിരുന്നു ക്രൂരമായ കൊലപാതകം. ഗ​യ ജി​ല്ല​യി​ലെ സി​ക്ക​ന്ദ​ർ​പൂ​രി​ലാ​ണു സം​ഭ​വം. ആ​റു പേ​രാ​ണ് അ​ക്ര​മി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. 

പാടത്തു പണിയെടുക്കുന്നതിനിടെ എത്തിയ അക്രമി സംഗം മർദിച്ച ശേഷം കർഷകനെ തു​ണി ഉ​പ​യോ​ഗി​ച്ചു കെ​ട്ടി​ത്തൂ​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വി​നെ മ​ർ​ദി​ക്കു​ന്ന​തു ത​ട​യാ​ൻ സോ​ണി ദേ​വി ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​വ​ർ നി​ല​വി​ളി​ച്ചെ​ങ്കി​ലും ആ​രും എ​തി​ർ​ക്കാ​ൻ എ​ത്തി​യി​ല്ല. അ​ക്ര​മി സം​ഘ​ത്തി​ന്‍റെ മ​ർ​ദ​നം ഏ​ൽ​ക്കു​ക കൂ​ടി​യാ​യ​തോ​ടെ ഭ​ർ​ത്താ​വി​നെ കൊ​ല്ലു​ന്ന​തു സോ​ണി​ക്കു ക​ണ്ടു​നി​ൽ​ക്കേ​ണ്ടി​വ​ന്നു. 

ഭാ​ര്യ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​ർ​ക്ക് സ​മീ​പ​ത്തെ കു​ടും​ബ​വു​മാ​യി വ​ർ​ഷ​ങ്ങ​ളാ​യി ശ​ത്രു​ത​യു​ണ്ടാ​യി​രു​ന്നെ​ന്നും ഇ​തു കൊ​ല​യ്ക്കു കാ​ര​ണ​മാ​യോ എ​ന്നു പ​രി​ശോ​ധി​ക്കു​മെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Crime

Post A Comment: