www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വണ്ടൻമേട് പഞ്ചായത്തിൽ സുരേഷ് മാനങ്കേരി വൈസ് പ്രസിഡന്‍റ്

Share it:

ഇടുക്കി: വണ്ടൻമേട് ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥി സുരേഷ് മാനങ്കേരി വൈസ് പ്രസിഡന്‍റ്. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ 16 ആംഗങ്ങൾ പങ്കെടുത്തു. ആകെ 18 അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു സുരേഷ്. കേരള കോൺഗ്രസിലെ സി.ജി. ഗിരീഷ് അവിശ്വാസ പ്രമേയത്തെ തുടർന്ന് രാജിവച്ചതിനെ തുടർന്നാണ് വൈസ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. നടന്നത്. 

കോൺഗ്രസ് ഏഴ്, കേരളാ കോൺഗ്രസ് ഒന്ന്, സ്വതന്ത്ര ഒന്ന്, എൽ.ഡി.എഫ് ആറ്, ബി.ജെ.പി മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. എൽ.ഡി.എഫിലെ ഒരംഗം രാജിവെക്കുകയും ആരോഗ്യ പ്രശ്‌നങ്ങൾ മൂലം മറ്റൊരംഗം വിട്ടു നിൽക്കുകയും ചെയ്തത് മൂലം എൽ.ഡി.എഫ്.സ്ഥാനാർഥിയായ അജോ വർഗീസിന് നാല് വോട്ടാണ് ലഭിച്ചത്. ബി.ജെ.പി. സ്ഥാനാർഥിയായ അറുമുഖം കണ്ണൻ മൂന്ന് വോട്ട് നേടിയപ്പോൾ സ്വതന്ത്ര സ്ഥാനാർഥിയുടെ വോട്ട് അസാധുവായി. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour
Share it:

Idukki

Post A Comment: