www.superprimetime.com

Total Pageviews

45,261,982

Blog Archive

Search This Blog

Tags

Kerala (1808) Idukki (1767) Mostreaded (1615) Crime (1377) National (1201) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തൊപ്പിപ്പാളയിൽ ബസ് ജീപ്പിലേക്ക് ഇടിച്ചു കയറി

Share it:

ഇടുക്കി:  നിർത്തിയിട്ടിരുന്ന വാഹനത്തെ മറികടക്കവെ ബസ് എതിരെ വന്ന ജീപ്പിൽ ഇടിച്ചു. ഇന്ന് രാവിലെ കട്ടപ്പനയ്ക്ക് സമീപം തൊപ്പിപ്പാളയിലായിരുന്നു അപകടം. അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല. മൂന്നാർ പള്ളിവാസൽ സ്വദേശികളായ സെൽവി, പളനിയമ്മ, ഗണേഷ്, നിലേഷ്കുമാർ, മരുസ്വാമി എന്നിവർക്കാണ് പരുക്കേറ്റത്. 

ഇവർ ജീപ്പിലെ യാത്രക്കാരാണ്. ഉപ്പുതറയിൽ നിന്നും കട്ടപ്പന ഭാഗത്തേക്ക് വരികയായിരുന്നു ബസ്. എതിർ ദിശയിൽ പോകുകയായിരുന്ന ജീപ്പിലേക്കാണ് ബസ് ഇടിച്ചു കയറിയത്. ജീപ്പിന്‍റെ കമ്പിയിലും മറ്റും ഇടിച്ചാണ് മിക്കവർക്കും പരുക്കേറ്റത്. അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിനു കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ


Share it:

Idukki

Post A Comment:

Also Read

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ചേർത്തല: കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ഒറ്റമശേരി