www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

എട്ടു വയസുകാരിയെ സ്കൂൾ ശൗച്യാലയത്തിൽ പീഡിപ്പിച്ച 11 കാരൻ ഒളിവിൽ

Share it:

ല​ക്നൗ: സ്കൂളിലെ ശുചിമുറിയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച 11 കാരൻ ഒളിവിൽ. ഉത്തർപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് പെൺകുട്ടി. സർക്കാർ പ്രൈമറി സ്കൂളിലെ വിദ്യാർഥിയായ പെൺകുട്ടി സ്കൂളിലെ ശുചിമുറിയിൽ പോയ സമയത്ത് 11 കാരനും രണ്ട് സഹോദരങ്ങളും കൂടി പീഡനം നടത്തുകയായിരുന്നു. 

എ​ന്നാ​ൽ സം​ഭ​വം ന​ട​ന്ന് 15 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും പൊ​ലീ​സ് കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ലെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. പ​രാ​തി പി​ൻ​വ​ലി​ക്കാ​ൻ പൊ​ലീ​സു​കാ​ർ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ നി​ർ​ബ​ന്ധി​ച്ച​താ​യും പ​റ​യു​ന്നു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള പീ​ഡ​ന​ത്തി​നിര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​യു​ന്ന​ത്. 

സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് സ്റ്റേ​ഷ​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന h`ലീ​സു​കാ​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. മൂ​ന്നു കു​ട്ടി​പ്ര​തി​ക​ൾ​ക്കു​മെ​തി​രെ കേ​സ് എ​ടു​ക്കു​ക​യും ചെ​യ്തു. പെ​ൺ​കു​ട്ടി ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്താ​ൽ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും ജി​ല്ലാ പൊലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light