www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രാഷ്ട്രീയക്കാരെ ഹണി ട്രാപ്പിൽ കുടുക്കിയ സ്ത്രീകൾ അറസ്റ്റിൽ

Share it:

ഭോപ്പാല്‍: രാഷ്ട്രീയ നേതാക്കളെയും ഉന്നത ഉദ്യോഗസ്ഥരെയും ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച സംഘം പിടിയിൽ. മൂന്നു സ്ത്രീകളും ഒരു പുരുഷനുമാണ് കസ്റ്റഡിയിലാരിക്കുന്നത്. 

ഇന്‍ഡോറിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത് എന്നതിനാല്‍ ഇവരെ ഇന്‍ഡോര്‍ പൊലീസിന്  കൈമാറി. ആരെയാണ് ബ്ലാക്ക് മെയില്‍ ചെയ്തത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളോ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളോ ഇതുവരേയും ലഭ്യമായിട്ടില്ല. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Crime

Post A Comment: