www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിലക്കയറ്റം പണിയായി; ഒരു ലക്ഷം രൂപയുടെ സവോള കവർന്നു

Share it:

നാസിക്: സവോളയ്ക്കും ചെറു ഉള്ളിക്കും വില കുതിച്ചുയരുന്നുവെന്ന വാർത്ത വന്നതിനു പിന്നാലെ ഒരു ലക്ഷം രൂപയുടെ സവോള മോഷണം പോയി. മഹാരാഷ്ട്രയിലെ നാസികിലാണ് സംഭവം. സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന സവോളയാണ് മോഷണം പോയത്. 

വേനൽകാല വിപണി ലക്ഷ്യമാക്കി 117 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 25 ടൺ സവോളയാണ് നഷ്ടമായത്. കർഷകർ പൊലീസിനെ സമീപിച്ചിട്ടുണ്ട്. അയൽ സംസ്ഥാനമായ ഗുജറാത്തിൽ നിന്നാണ് മോഷ്ടാക്കൾ എത്തിയതെന്നാണ് സൂചന. അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Crime

National

Post A Comment: