www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചത് 30 പേർ; കൂട്ടു നിന്നത് പിതാവ്

Share it:

മലപ്പുറം: കേരളത്തെ നടുക്കി വീണ്ടുമൊരു പീഡന വാർത്ത കൂടി പുറത്ത്. മലപ്പുറത്ത് പന്ത്രണ്ടു വയസുകാരിയെ 30 ഓളം പേർ പീഡനത്തിനിരയാക്കിയെന്ന വാർത്തയാണ് പുറത്തു വരുന്നത്. പെൺകുട്ടി മജിസ്ട്രേറ്റിനു മുൻപിൽ നൽകിയ മൊഴിയിലാണ് ക്രൂരമായ പീഡനം വെളിവായത്. സ്വന്തം പിതാവിന്‍റെ സമ്മതത്തോടെയായിരുന്നു താൻ പീഡിപ്പിക്കപ്പെട്ടതെന്നും പെൺകുട്ടി മൊഴി നൽകി. 

സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പേരിലേക്ക് അന്വേഷണം നീട്ടുമെന്ന് പൊലീസ് അറിയിച്ചു. ചേളാരി സ്വദേശി അഷ്റഫ്, ചിനക്കലങ്ങാടി സ്വദേശി ഷൈജു എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. പെൺകുട്ടിയെ പീഡിപ്പിച്ച മറ്റുള്ളവരെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

‌ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Crime

Post A Comment: