www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി; 64 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്

Share it:

ന്യൂഡെൽഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പ് ഓക്‌ടോബർ 21ന് നടക്കും. 24ന് ഫലം പ്രഖ്യാപിക്കും. ഡെൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷ്ണർ സുനിൽ അറോറ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. 

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പും ഒക്‌ടോബർ 21ന് നടക്കും. എല്ലായിടത്തും 24നാണ് ഫല പ്രഖ്യാപനം. സെപ്റ്റംബർ 27ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. ഒക്‌ടോബർ നാല് മുതൽ നാമ നിർദേശ പത്രിക സമർപ്പിക്കാം. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

National

Post A Comment: