www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൂന്നു വയസുകാരിയെ പീഡിപ്പിക്കാൻ അമ്മയുടെ ഒത്താശ; യുവതിയും രണ്ടാം ഭർത്താവും അറസ്റ്റിൽ

Share it:

ചെന്നൈ: മൂന്നു വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടിയുടെ അമ്മയും രണ്ടാനച്ചനും അറസ്റ്റിലായി. തമിഴ്നാട് സ്വദേശികളായ ഭവാനി, രണ്ടാം ഭർത്താവ് ആസിഫ് എന്നിവരാണ് പിടിയിലായത്. ഭവാനിയുടെ മകളുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞതോടെയായിരുന്നു അറസ്റ്റ്. 

കഴിഞ്ഞ ദിവസം മേശയിൽ നിന്നും താഴെ വീണെന്നു പറഞ്ഞ് കുട്ടിയെ ഇരുവരും ആശുപത്രിയിലെത്തിച്ചിരുന്നു. ശരീരത്തിൽ പരുക്കേറ്റ നിലയിലായിരുന്നു കുട്ടി. ഇവർ പറഞ്ഞത് വിശ്വസിച്ച ആശുപത്രി അധികൃതർ കുട്ടിയെ പരിശോധിച്ചപ്പോൾ മരിച്ചെന്നു കണ്ടെത്തുകയും ശരീരം ഇവർക്ക് വിട്ടു നൽകുകയുമായിരുന്നു. എന്നാൽ സംഭവത്തിൽ സംശയം തോന്നി ഭവാനിയുടെ ആദ്യ ഭർത്താവ് രമേശ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തു വരുന്നത്.

നാല് മാസം മുൻപാണ് രമേശുമായി ഭവാനി പിരിയുന്നത്. ഉടൻ തന്നെ ആസിഫിനെ വിവാഹം ചെയ്യുകയായിരുന്നു. കുട്ടിയെ ആസിഫ് പീഠനത്തിനിരയാക്കിയതായും മർദിച്ചതായും പൊലീസ് പറഞ്ഞു. മരിച്ച പെണ്‍കുട്ടിയെ കൂടാതെ ഒരു വയസ് ഉള്ള ഒരു മകന്‍ കൂടി ഉണ്ട് ഇവര്‍ക്ക്. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Crime

Post A Comment: