www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മോദിയുടെ ചായക്കട ഇനി വിനോദ സഞ്ചാര കേന്ദ്രം

Share it:

അഹമ്മദാബാദ്: ചായക്കടക്കാരിനിൽ നിന്നും പ്രധാനമന്ത്രി പദത്തിലെത്തിയ ആളാണ് നരേന്ദ്ര മോദി. രണ്ടാം യുപിഎ സർക്കാരിനെ താഴെയിറക്കാൻ ബിജെപി പ്രയോഗിച്ച മുദ്രാവാക്യവും മോദിയുടെ ചായക്കട ജീവിതം തന്നെയായിരുന്നു. ഇപ്പോഴിതാ മോദിയുടെ ചായക്കട വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള തയാറെടുപ്പിലാണ് ഗുജറാത്ത് സർക്കാർ. 

ടൂറിസം മന്ത്രാലയമാണ് മോദിയുടെ ചായക്കട വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ടൂറിസം മന്ത്രി പ്രഹ്ളാദ് സിങ് പട്ടേല്‍ അടുത്തിയിടെ മോദിയുടെ സ്വദേശമായ വാദ്നഗര്‍ സന്ദര്‍ശിച്ചിരുന്നു. 

അവിടെ ടൂറിസം വളര്‍ച്ചയ്ക്കുന്ന സാധ്യതയുള്ള സ്ഥലങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഇതിനിടെയാണ് വാദ്നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥിതി ചെയ്യുന്ന മോദിയുടെ ചായക്കടയും സന്ദര്‍ശിച്ചത്. ഇതിന് ശേഷമാണ് ചായക്കടയെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള തീരുമാനമുണ്ടായത്. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Mostreaded

National

Trending

Post A Comment: