www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2016) Idukki (1932) Mostreaded (1617) Crime (1493) National (1254) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (143) sports (140) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

പിടിവിട്ട് ഇടുക്കി; ടി.പി.ആർ തുടർച്ചയായ രണ്ടാം ദിവസവും 30നു മുകളിൽ

Share it:


ഇടുക്കി: ജില്ലയില്‍ 605 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 33.52% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 227 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 52

 ആലക്കോട് 3

 അറക്കുളം 5

 അയ്യപ്പൻകോവിൽ 2 

ബൈസൺവാലി 5 

ചക്കുപള്ളം 19

 ദേവികുളം 3 

ഇടവെട്ടി 17 

ഏലപ്പാറ 1 

ഇരട്ടയാർ 8

 കഞ്ഞിക്കുഴി 10

കാമാക്ഷി 9

കാഞ്ചിയാർ 8

കാന്തല്ലൂർ 1

കരിമണ്ണൂർ 13

കരിങ്കുന്നം 7

കരുണാപുരം 10

കട്ടപ്പന 39

കോടിക്കുളം 8

കൊക്കയാർ 2

കൊന്നത്തടി 4

കുടയത്തൂർ 5

കുമാരമംഗലം 24

കുമളി 37

മണക്കാട് 20

മാങ്കുളം 2

മറയൂർ 9

മരിയാപുരം 1

മൂന്നാർ 3

മുട്ടം 12

നെടുങ്കണ്ടം 22

പള്ളിവാസൽ 6

പാമ്പാടുംപാറ 2

പീരുമേട് 4

പെരുവന്താനം 2

പുറപ്പുഴ 7

രാജാക്കാട് 13

രാജകുമാരി 2

തൊടുപുഴ 96

ഉടുമ്പൻചോല 6

ഉടുമ്പന്നൂർ 6

ഉപ്പുതറ 2

വണ്ടൻമേട് 11

വണ്ടിപ്പെരിയാർ 13

വണ്ണപ്പുറം 17

വാത്തിക്കുടി 9

വാഴത്തോപ്പ് 6

വെള്ളത്തൂവൽ 23

വെള്ളിയാമറ്റം 19

ഉറവിടം വ്യക്തമല്ലാത്ത 10 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

വെള്ളത്തൂവൽ സ്വദേശി (52).

ഇടവെട്ടി സ്വദേശിനി (45).

കരിമണ്ണൂർ നെയ്യാശ്ശേരി സ്വദേശിനി (45).

കുടയത്തൂർ സ്വദേശി (23).

തൊടുപുഴ സ്വദേശിനികൾ (26,57 & 68).

തൊടുപുഴ സ്വദേശി (50).

രാജാക്കാട് സ്വദേശിനി (60).

കുമളി സ്വദേശിനി (44).

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light