www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1367) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പാളത്തിൽ മരിക്കാൻ കിടന്നയാളെ രക്ഷിക്കാൻ ട്രെയിൻ സഡൺ ബ്രേക്കിട്ടു; വീഡിയോ

train, mumbai
Share it:


മുംബൈ: ലോക്കോ പൈലറ്റിന്‍റെ മനസാനിധ്യം ഒരു ജീവൻ രക്ഷിച്ച സംഭവത്തിന്‍റെ വീഡിയോ ദൃശ്യം പുറത്തു വിട്ട് കേന്ദ്ര റെയിൽവെ മന്ത്രാലയം. ആത്മഹത്യ ചെയ്യുന്നതിനായി ട്രാക്കിൽ കിടന്നയാളെയാണ് ലോക്കോ പൈലറ്റ് ട്രെയിൻ സഡൺ ബ്രേക്കിട്ട് രക്ഷിച്ചത്.

ട്വിറ്ററിലൂടെയാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം വീഡിയോ ഷെയർ ചെയ്‌തത്. വീഡിയോ നിരവധി പേരാണ് കണ്ടത്. ലോക്കോ പൈലറ്റിന്‍റെ മനഃസാന്നിധ്യം ഒരു ജീവൻ രക്ഷിച്ചു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.  

മുംബൈ സബർബൻ  റെയിൽവേ നെറ്റ്‌വർക്കിന്‍റെ ഹാർബർ ലൈനിൽ കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം. ട്രെയിൻ വരുന്നത് കണ്ട് എത്തിയ ആൾ ട്രാക്കിൽ കിടന്നു. ഇത് കണ്ട ലോക്കോ പൈലറ്റ് പെട്ടെന്ന് ബ്രേക്ക് ചെയ്‌തു. തൊട്ടടുത്ത് വന്നാണ് ട്രെയിൻ നിന്നത്. 

റെയിൽവേ സ്‌റ്റേഷനിലേക്ക് പ്രവേശിച്ചു കൊണ്ടിരുന്ന ട്രെയിന് വേഗം കുറവായിരുന്നു എന്നതാണ് ഇയാൾക്ക് രക്ഷയായത്. പെട്ടെന്ന് തന്നെ റെയിൽവേ പൊലീസ്‌ എത്തി ആളെ ട്രാക്കിൽ നിന്ന് മാറ്റുന്നതും വിഡിയോയിൽ കാണാം.

 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN


Share it:

Video

Post A Comment: