www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മരുമകളുടെ ആത്മഹത്യ; രാജൻ പി. ദേവിന്‍റെ ഭാര്യ അറസ്റ്റിൽ

Share it:


തിരുവനന്തപുരം: മരുമകൾ ആത്മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട കേസിൽ അന്തരിച്ച നടൻ രാജൻ പി. ദേവിന്‍റെ ഭാര്യ ശാന്ത അറസ്റ്റിൽ. നേരത്തെ ഇവർക്കെതിരെ അറസ്റ്റ് നീക്കം നടത്തിയിരുന്നെങ്കിലും ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് നെടുമങ്ങാട് എസ്‌പി ഓഫീസിൽ എത്തി ഇവർ കീഴടങ്ങുകയായിരുന്നു. 

ഇവരെ ജാമ്യം നൽകി വിട്ടയച്ചേക്കും. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നേരത്തെ, ശാന്തയ്ക്ക് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. ഗാർഹിക പീഡനത്തെ തുടർന്നാണ് രാജൻ പി ദേവിന്റെ ശാന്തയുടെയും മകൻ ഉണ്ണി പി രാജിന്‍റെ ഭാര്യ പ്രിയങ്ക ആത്മഹത്യാ ചെയ്‌തത്‌. 

കേസിൽ ഉണ്ണിയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പ്രിയങ്കയുടെ മരണത്തിന് തൊട്ടു മുമ്പ് നടന്ന ആക്രമത്തിൽ ഏറ്റവും കൂടുതൽ മർദിച്ചത് ശാന്തയാണെന്ന് പ്രിയങ്ക തന്നെ നേരിട്ട് മൊഴി നൽകിയിട്ടുണ്ട്. അതിനാൽ ശാന്തയുടെ അറസ്റ്റ് കേസിൽ നിർണായകമാണ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

Share it:

Crime

Post A Comment: