www.superprimetime.com

Total Pageviews

45,049,066

Blog Archive

Search This Blog

Tags

Kerala (1784) Idukki (1747) Mostreaded (1611) Crime (1364) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുളിക്കാനിറങ്ങിയ 10 വയസുകാരനെ മുതല വിഴുങ്ങി

Share it:



ചമ്പൽ: പുഴയിൽ കുളിക്കാനിറങ്ങിയ 10 വയസുകാരനെ മുതല വിഴുങ്ങി. മധ്യപ്രദേശിലെ ചമ്പൽ പുഴയിലാണ് സംഭവം നടന്നത്. രാവിലെ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് കുട്ടിയെ മുതല വിഴുങ്ങിയത്. പുഴയിൽ നിന്നും മുതല വലിച്ചുകൊണ്ടുപോയി വിഴുങ്ങുകയായിരുന്നു. സംഭവം കണ്ടു കൊണ്ടു നിന്നവർ വടിയും വലയും ഉപയോഗിച്ചു മുതലയെ കരക്കെത്തിച്ചു. 

വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും മുതല സംരക്ഷണ വകുപ്പ് അധികൃതരും സ്ഥലത്തെത്തി. തുടർന്ന് മുതലയെ തിരികെ പുഴയിലേക്ക് വിടാൻ നീക്കം നടത്തിയെങ്കിലും ഗ്രാമവാസികൾ തയാറായില്ല.  

മുതലയുടെ വയറ്റിൽ കുട്ടി ജീവനോടെ ഉണ്ടെന്നും കുട്ടിയെ ശർദിച്ച ശേഷം മാത്രമേ മുതലയെ വിടാൻ സാധിക്കു എന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ പിന്നീട് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിൽ മുതലയെ തിരികെ വിട്ടു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റമുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നേരത്തെ ചൊവ്വാഴ്ച്ച വരെ മഴ തുടരുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ വരുന്ന അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. 

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം, ഇടുക്കി,  എറണാകുളം, തൃശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കും.

Share it:

National

Post A Comment:

Also Read

സ്നേഹയുടെ മരണത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

കണ്ണൂർ: ഇരിട്ടി സ്വദേശിനിയായ സ്നേഹയുടെ (24) മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ഭർത്താവ് ജിനീഷ് സ്ത്രീധനത്തിന്‍റെ പേ