www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്വർണവിലയിൽ കുതിപ്പ്; ഇന്ന് 200 രൂപ വർധിച്ചു

Share it:


കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. കഴിഞ്ഞ രണ്ട് ദിവസം തുടർച്ചയായി കുറഞ്ഞതിനു പിന്നാലെ ഇന്ന് പവന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 39,960 രൂപയാണ് ഇന്നത്തെ വില. 

ഗ്രാമിന് 25 രൂപ വർധിച്ച് 4995 രൂപയിലെത്തി. 40,000 കടന്ന് മുന്നേറിയതിനു ശേഷമാണ് രണ്ട് ദിവസം വില തുടർച്ചയായി ഇടിഞ്ഞത്. പിന്നാലെയാണ് ഇന്ന് വില ഉയർന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T


Share it:

business

Post A Comment: