ഇടുക്കി: കളിക്കുന്നതിനിടെ പയർമണി വാരി വായിലിട്ട രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം. അടിമാലി തോക്കുപാറ പുത്തൻപുരയ്ക്കൽ രഞ്ജിത്ത്- ഗീതു ദമ്പതികളുടെ മകൾ റിതികയാണ് മരിച്ചത്.
വ്യാഴാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം. മുളപ്പിക്കാനായി ടിന്നിലിട്ട് സൂക്ഷിച്ചിരുന്ന പയർമണി കുട്ടി വാരി വായിലിടുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: