![]() |
ആലപ്പുഴ: തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വീട്ടമ്മ മരിച്ചു. തുറവൂർ വളമംഗലം കളരിക്കൽ സുനന്ദ (57)യാണ് മരിച്ചത്.
ജോലിക്കിടെ പാമ്പ് കടിയേറ്റ ഇവരെ കൂടെയുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
Post A Comment: