www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1953) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

നീ മുത്താണെടാ... ഭിത്തിയിലൂടെ അള്ളിപ്പിടിച്ച് കയറുന്ന മീൻ വൈറൽ

Share it:

ഒരു മീനിന്‍റെ സാഹസിക രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. വെള്ളം ഒലിച്ചിറങ്ങുന്ന ഒരു ഭിത്തിയിലൂടെ സാഹസികമായി അള്ളിക്കയറുകയാണ് മീൻ. തീവ്ര ശ്രമത്തിനൊടുവില്‍ ഭിത്തിയിലൂടെ കയറി വിജയകരമായി മീന്‍ മുകളിലെത്തുന്നുണ്ട്. ഈ മീന്‍ ഒരു ഡ്രാഗണ്‍ ആയി മാറുമെന്നാണ് വിഡിയോ കണ്ടവരുടെ കമന്‍റുകള്‍. 

എന്നാല്‍ ചിലരാകട്ടെ ഇത്ര ഭഗീരഥ പ്രയത്നത്തിന് ശേഷം മുകളിലെത്തിയ മീന്‍ എത്രമാത്രം നിരാശയിലായിരിക്കും എന്നാണ് ആശങ്കപ്പെടുന്നത്. അതേസമയം ഇത് ആദ്യമായല്ല ഒരു മീന്‍ ഭിത്തിയില്‍ പിടിച്ച് കയറുന്നതെന്നാണ് കണ്ടെത്തല്‍. 2015ല്‍ സമാനമായ ഒരു സംഭവം ഉണ്ടായിട്ടുള്ളതായും ചിലര്‍ പറയുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Video

Post A Comment: