www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1953) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

വിവാഹ സംഘത്തിന്‍റെ ബസ് 11 കെവി ലൈനിൽ തട്ടി തീപിടിച്ചു; ഒൻപത് പേർ വെന്തു മരിച്ചു

Share it:

ബ്രഹംപുര്‍: വിവാഹ നിശ്ചയത്തിനായി പോയ ബസ് വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ച് ഒൻപത് യാത്രക്കാർ വെന്ത് മരിച്ചു. ഒഡീഷയിലെ ഗൻജം ജില്ലയിൽ ഗോലന്തറയിൽ ഞായറാഴ്ച്ചയായിരുന്നു സംഭവം. 22 പേര്‍ക്ക് പരിക്കേറ്റു. ജംഗല്‍പാലുവില്‍നിന്ന് ചികാരദയിലേക്ക് വരികയായിരുന്ന 40 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. 

ഇടുങ്ങിയവഴിയിലൂടെ പോയ ബസ് ഇരുചക്രവാഹനത്തിന് വഴികൊടുക്കുന്നതിനിടെയാണ് 11 കെ.വി. ലൈനില്‍ തട്ടിയത്. ഇതോടെ തീപ്പിടിത്തമുണ്ടായി. ഉടനെ നാട്ടുകാരും അഗ്നിശമനസേനയും സംഭവസ്ഥലത്തെത്തി. വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക് അനുശോചിച്ചു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: