www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

"കണ്ണിൽ വിടരും രാതാരങ്ങൾ നീയേ..." കപ്പേളയിലെ ഗാനം....

Share it:

അന്നബെന്നും റോഷൻ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന കപ്പേളയുടെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.  മുഹമ്മദ് മുസ്‌തഫയാണ് സംവിധാനം. സുശിന്‍ ശ്യാമിന്‍റെ സംഗീതത്തില്‍ സൂരജ് സന്തോഷ്, ശ്വേത മോഹന്‍ എന്നിവരാണ്  പാടിയിരിക്കുന്നത്. വിഷ്‌ണു ശോഭനയുടേതാണ് വരികൾ.

ചിത്രത്തിന്‍റെ ട്രെയിലർ നേരത്തെ പുറത്തിറങ്ങിയിരുന്നു. അണിയറക്കാർ നേരത്തെ അറിയിച്ചിരുന്നതുപോലെ മോഹൻലാലും മഞ്ജുവാര്യരും അടക്കമുള്ള മലയാളി താരങ്ങളും ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്. സംവിധായകൻ എന്ന നിലയിൽ മുസ്‌തഫയുടെ അരങ്ങേറ്റമാണ് "കപ്പേള".


ഛായാഗ്രഹണം ജിംഷി ഖാലിദ്. എഡിറ്റിംഗ് നൗഫൽ അബ്‌ദുള്ള. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് നിര്‍മ്മാണം. ശ്രീനാഥ് ഭാസി, സുധി കോപ്പ, തന്‍വി റാം എന്നിവർ മാറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Share it:

Entertainment

Video

Post A Comment: