www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1953) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

വ്യത്യസ്‌ത ഗെറ്റപ്പിൽ ലെന; ആർട്ടിക്കിൾ 21 ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു

Share it:

കൊച്ചി: ലെന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആർട്ടിക്കിൾ 21 ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. ജോജു ജോർജ്, അജു വർഗീസ്‌, ബിനീഷ്‌ കോടിയേരി, മാസ്റ്റർ ലെസ്‌വിൻ, മാസ്റ്റർ നന്ദൻ രാജേഷ്‌ എന്നിവരാണ് മറ്റു താരങ്ങൾ. വാക്ക്‌ വിത്ത്‌ സിനിമ പ്രസൻസിന്‍റെ ബാനറിൽ ജോസഫ്‌ ധനൂപും പ്രസീനയും നിർമിച്ച്‌ ലെനിൻ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ആർട്ടിക്കിൾ 21. അഷ്കർ ആണ് ഛായാഗ്രഹണം. 

ഗോപിസുന്ദർ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. എഡിറ്റിങ് സന്ദീപ്‌ നന്ദകുമാറും സൗണ്ട്‌ ഡിസൈൻ രംഗനാഥ്‌ രവിയും കൈകാര്യം ചെയ്യുന്നു. കലാസംവിധാനം അരുൺ പി. അർജുൻ. മേക്കപ്പ്‌ കൈകാര്യം ചെയ്തിരിക്കുന്നത്‌ റഷീദ്‌ അഹമ്മദാണ്. വസ്ത്രാലങ്കാരം പ്രസാദ്‌ ആനക്കര, പ്രൊഡക്‌ഷൻ കൺട്രോളർ - ശശി പൊതുവാൾ, പി.ആർ.ഒ - എ.എസ്‌. ദിനേശ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Entertainment

mollywood

Post A Comment: