www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ട്രംപിനെ കെട്ടിപ്പിടിച്ച് മോദി; ആശ്ചര്യത്തോടെ മെലാനിയ

Share it:

ന്യൂഡല്‍ഹി: ഉറ്റസുഹൃത്തായ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത് ആലിംഗനം ചെയ്ത്. എയര്‍ ഫോഴ്സ് വണ്‍ വിമാനത്തില്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് ട്രംപും ഭാര്യ മെലാനിയ ട്രംപും വന്നിറങ്ങിയത്. എയര്‍പോര്‍ട്ടിലെത്തിയ മോദി ട്രംപിനെ ആലിംഗനം ചെയ്ത് സ്വീകരിച്ചു. തൊട്ടടുത്ത് പുഞ്ചിരി തൂകി മെലാനിയ ട്രംപും ഉണ്ടായിരുന്നു. 

അമേരിക്കയില്‍നിന്ന് ഇവിടെയെത്തിച്ചിരിക്കുന്ന തന്‍റെ ഔദ്യോഗിക വാഹനമായ കാഡിലാക് വണ്ണിലായിരുന്നു (ദ് ബീസ്റ്റ്) ട്രംപിന്‍റെ തുടര്‍ യാത്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ 22 കിലോമീറ്റര്‍ റോഡ് ഷോ നടത്തി. 28 സംസ്ഥാനങ്ങളുടെ കലാപരിപാടികള്‍ റോഡിലെ വിവിധ വേദികളില്‍ വിശിഷ്ടാതിഥികള്‍ക്കായി അവതരിപ്പിച്ചു. സബർമതി ആശ്രമത്തിൽ ട്രപും പത്നി മെലാനിയയും നൂൽ നൂറ്റത് വേറിട്ട കാഴ്ച്ചയായി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: