www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ദേഹാസ്വാസ്ഥ്യം; സോണിയാഗാന്ധി ആശുപത്രിയിൽ

Share it:

ന്യൂഡെൽഹി: ഇടക്കാല കോൺഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടെയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില തൃപ്തി കരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ദില്ലിയിൽ ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്. അവരെ പരിശോധിച്ച ഡോക്ടർമാർ നിരീക്ഷണത്തിനായി അഡ്മിറ്റ് ചെയ്യാൻ നിർദേശിക്കുകയായിരുന്നു. ഒപ്പം മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമുണ്ട്. 

ഉദരസംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ഒപ്പം പനിയും ശ്വാസതടസ്സവുമുണ്ട്. 73-കാരിയാണ് സോണിയ. എന്നാൽ പതിവ് പരിശോധനകൾക്കായാണ് ആ ശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

National

Post A Comment: