www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1953) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

പൊറിഞ്ചുവല്ല, മറിയത്തെ സ്വന്തമാക്കി ചെമ്പൻ; വിവാഹം ഉടൻ

Share it:

കൊച്ചി: തനതായ ശൈലിയിൽ മലയാള സിനിമയിൽ വേറിട്ട വേഷങ്ങൾ ചെയ്ത ചെമ്പൻവിനോദ് വിവാഹിതനാകുന്നു. ആദ്യ വിവാഹത്തിൽ നിന്നും മോചിതനായ ചെമ്പൻവിനോദിന്‍റെ രണ്ടാം വിവാഹമാണിത്. കോ​ട്ട​യം സ്വ​ദേ​ശി​യും സൈ​ക്കോ​ള​ജി​സ്റ്റു​മാ​യ മ​റി​യം തോ​മ​സാ​ണ് വ​ധു. ആ​ദ്യ വി​വാ​ഹ​ത്തി​ല്‍ ഒ​രു മ​ക​നു​ണ്ട്. 

വി​വാ​ഹ​തീ​യ​തി​യും മ​റ്റു വി​വ​ര​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി സം​വി​ധാ​നം ചെ​യ്ത നാ​യ​ക​ന്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച ചെ​മ്പ​ന്‍ നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ന്‍​വ​ര്‍ റ​ഷീ​ദ് സം​വി​ധാ​നം ചെ​യ്ത ട്രാ​ന്‍​സാ​ണ് ചെ​മ്പ​ന്‍ വി​നോ​ദ് അ​ഭി​ന​യി​ച്ച ഏ​റ്റ​വും പു​തി​യ ചി​ത്രം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Entertainment

mollywood

Post A Comment: