www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1908) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ലിവിങ് ടുഗദർ പങ്കാളിക്ക് വഴിവിട്ട ബന്ധം; 30 കാരിയെ തിളച്ചവെള്ളമൊഴിച്ച് പൊളിച്ച് പങ്കാളി

Share it:

നാഗ്‌പൂർ: ലിവിങ് ടുദഗർ പങ്കാളി വഞ്ചിക്കുന്നതായി സംശയം തോന്നിയ പങ്കാളി യുവതിയുടെ ശരീരത്തിൽ തിളച്ചവെള്ളമൊഴിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ക്രൂരമായ സംഭവം നടന്നത്. ശരീരം പൊള്ളിയ 30 കാരിയായ യുവതി പൊലീസിൽ പരാതി നൽകി. 50 കാരനായ ആളുമായി യുവതി ലിവിങ് ടുഗദറിലായിരുന്നു. സൂരജ് പ്രഭുദയാല്‍ യാദവ് എന്ന  മധ്യപ്രദേശിലെ നരസിങ്പൂര്‍ സ്വദേശിയാണ് യുവതിയെ ആക്രമിച്ചത്. ഇരുവരും നിര്‍മാണ കമ്പനിയിലേ തൊഴിലാളികളാണ്.  

മഹാരാഷ്ട്രയിലെ മങ്കപൂരില്‍ കമ്പനി നിര്‍മാണം ആരംഭിച്ചതോടെ ഇവര്‍ രണ്ട് പേരും ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ അടുത്തിടെ യുവതിക്ക് മറ്റ് പലരുമായി ബന്ധമുണ്ടെന്ന് ഇയാള്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴിച്ച ഇതിനെ ചൊല്ലി രൂക്ഷമായ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കത്തിന് ശേഷം ഇയാള്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് ഇറങ്ങിപോകുകയും ചെയ്തു. വൈകുന്നേരം തിരികെ എത്തിയപ്പോള്‍ ഇയാള്‍ യുവതിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light