www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1953) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

കിണറ്റിൽ വീണ യുവാവിന്‍റെ പാന്‍റിനുള്ളിൽ മൂർഖൻ; വീഡിയോ

Share it:

ലക്‌നൗ: അബോധാവസ്ഥയിൽ കിടക്കുന്ന യുവാവിന്‍റെ പാന്‍റിനുള്ളിൽ നിന്ന് മൂർഖൻ പാമ്പിനെ പുറത്തേക്ക് കൊണ്ടുവരുന്നതിന്‍റെ വീഡിയോ വൈറലാകുന്നു. ഉത്തർപ്രദേശിലാണ് നടുക്കിയ സംഭവം അരങ്ങേറിയത്. ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിലാണ് സംഭവം. കിണറ്റിൽ വീണ് അബോധാവസ്ഥയിൽ എത്തിയ മുകേഷ് കുശ്വാഹ എന്ന യുവാവിന്‍റെ പാന്‍റിനുള്ളിലാണ് പാമ്പിനെ കണ്ടത്.

കണ്ടു നിന്ന നാട്ടുകാർ ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ നിന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് വടി ഉപയോഗിച്ച് കുത്തിയാണ് പാമ്പിന്‍റെ ആക്രമണത്തിൽ നിന്ന് യുവാവിനെ രക്ഷിച്ചത്. പാമ്പിന്‍റെ കടി ഏൽക്കാതെ രക്ഷപ്പെട്ട യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Video

Post A Comment: