www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1953) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

കൂടത്തായി സീരിയലിന്‍റെ ശനി ദശ മാറിയില്ല; സ്റ്റേ തുടരും

Share it:

കൊച്ചി: സ്വകാര്യ ചാനൽ ആരംഭിച്ച കൂടത്തായി സീരിയലിന്‍റെ സ്റ്റേ തുടരും. കൂടത്തായി കൊലപാതക പാരമ്പരയുമായി സാദൃശ്യമുള്ള സന്ദർഭങ്ങളാണ് സീരിയലിൽ ഉള്ളതെന്നു കാട്ടി പൊലീസ് ഹൈക്കോടതിയിൽ സത്യവാക്ക്‌മൂലം നൽകിയിരിക്കുകയാണ്. കോഴിക്കോട് റൂറൽ എസ്‌പി കെ.ജി സൈമൺ ആണ് സത്യവാക്ക്‌മൂലം നൽകിയിരിക്കുന്നത്. ഇതോടെ സീരിയൽ സംപ്രേഷണം നീളുമെന്നാണ് സൂചന. കേസിലെ മുഖ്യ സാക്ഷിയായ മുഹമ്മദിന്‍റെ ഹർജിയിലായിരുന്നു സീരിയൽ സ്റ്റേ ചെയ്തത്. ഈ ഹർജിയിലാണ് പൊലീസിന്‍റെ റിപ്പോർട്ട് തേടിയത്.

സീരിയലിന്‍റെ സ്ക്രിപ്റ്റ് ലഭ്യമല്ലാത്തതിനാൽ മൊത്തം കഥയെക്കുറിച്ച് അറിയില്ലെന്നും പൊലീസിന്‍റെ സത്യവത്‌മൂലത്തിൽ പറയുന്നു. കൂടത്തായി കൊലപാത പരമ്പരയിലെ മൂന്ന് കേസുകളിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകി. മൂന്നെണ്ണത്തിൽ അന്വേഷണം തുടരുകയാണെന്നും സത്യവത്‌മൂലത്തിൽ പറയുന്നു. ഹർജി വിധി പറയാൻ മാറ്റിയ കോടതി അതുവരെ സീരിയലിന്‍റെ പ്രദർശനത്തിലുള്ള സ്റ്റേ തുടരാൻ നിർദ്ദേശിച്ചു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Share it:

Entertainment

Post A Comment: