www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1953) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

സിനിമയെ വെല്ലുന്ന സ്റ്റൈലുമായി രജനി; "മാൻ വെഴ്‍സസ് വൈല്‍ഡിലെ ടീസർ

Share it:
     
"ലോകമെമ്പാടും ആരാധകരുള്ള സാഹസിക പ്രോഗ്രാമാണ് മാൻ വെഴ്‍സസ് വൈല്‍ഡ്. തമിഴകത്തിന്‍റെ സ്റ്റൈല്‍ മന്നൻ രജനികാന്തും മാൻ വെഴ്‍സസ് വൈല്‍ഡില്‍ അതിഥിയായി എത്തുന്നുണ്ട്. പ്രോഗ്രാമിന്‍റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ മാൻ വെഴ്‍സസ് വൈല്‍ഡിന്‍റെ പ്രമോ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നു. റിലീസ് തിയ്യതിയും പ്രമോ ടീസറിനൊപ്പം വ്യക്തമാക്കിയിട്ടുണ്ട്."


മാര്‍ച്ച് 23 നാണ് മാൻ വെഴ്‍സസ് വൈല്‍ഡ് സംപ്രേഷണം ചെയ്യുക. ഡിസ്‍കവറി ചാനലില്‍ ബെയര്‍ ഗ്രില്‍സ് ആണ് പ്രോഗ്രാം ചെയ്യുന്നത്. രജനികാന്തും പ്രോഗ്രാമില്‍ പങ്കെടുത്തതിനാല്‍ ആരാധകര്‍ ആവേശത്തിലാണ്. ബന്ദിപ്പൂര്‍ കാട്ടിലാണ് രജനികാന്ത് പങ്കെടുക്കുന്ന പ്രോഗ്രാം ചിത്രീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാൻ വെഴ്‍സസ് വൈല്‍ഡില്‍ മുമ്പ് പങ്കെടുത്തിട്ടുണ്ട്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Video

Post A Comment: