www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1953) Idukki (1882) Mostreaded (1617) Crime (1474) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ദളപതി അതുക്കും മേലെ.. ആരാധകരെ കാണാൻ വിജയ് കാരവാന് മുകളിൽ; വീഡിയോ

Share it:
തമിഴ്‌ മാധ്യമങ്ങളിൽ ഇപ്പോൾ വിജയ് തന്നെയാണ് താരം. ആദായ നികുതി വകുപ്പിന്‍റെ പരിശോധനകൾ തുടരുന്നതിനിടെ വിജയ് ആരാധകർ ഇപ്പോൾ താരത്തിന്‍റെ എല്ലാ നിമിഷങ്ങളും ഒപ്പിയെടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ആരാധകർക്കൊപ്പം വീഡിയോ എടുക്കാനും ഫോട്ടോക്ക് പോസ് ചെയ്യാനും വിജയ് നടത്തിയ ശ്രമമാണ് ഇപ്പോൾ വൈറലാകുന്നത്. തൻ്റെ പുതിയ ചിത്രമായ മാസ്റ്ററിന്‍റെ ലൊക്കേഷനിൽ തന്നെ കാണാൻ എത്തിയ ആരാധകരെ കാരവന്‍റെ മുകളിൽ കയറിയാണ് വിജയ് അഭിസംബോധന ചെയ്തത്. 

കാരവന് മുകളില്‍ കയറി ആരാധകരെ കൈവീശി കാണിക്കുന്നതും അവരോടൊപ്പം സെല്‍ഫികള്‍ പകര്‍ത്തുന്നതുമായ വിഡിയോ ട്വിറ്ററിലും മറ്റും ട്രെന്‍ഡിങ്ങാണ്. കഴിഞ്ഞ ദിവസം താരത്തിന്റെ വീട്ടിലും മറ്റും നടന്ന ആദായനികുതി വകുപ്പിന്‍റെ റെയ്ഡ് വാര്‍ത്തയായിരുന്നു.ഇതിന്‍റെ ഭാഗമായി താരത്തെ മണിക്കൂറുകളോളമാണ് ചോദ്യം ചെയ്‌തത്‌.

പൊതുവിടങ്ങളിലും മറ്റും ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരനാണ് വിജയ്. അതുകൊണ്ട് തന്നെ താരത്തിന്‍റെ ഈ മാറ്റം ആരാധകരെ ഏറെ അമ്പരപ്പിച്ചിരിക്കുകയാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Share it:

Entertainment

Video

Post A Comment: